ന്യൂഡല്ഹി: എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് പ്രവര്ത്തകര്ക്ക് പാര്ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമടക്കം ഡല്ഹി പൊലീസ് നിരോധിച്ചത്. അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവര്ത്തിക്കാനുള്ള തീരുമാനവുമായി…
AICC
-
-
KeralaNationalNewsPolitics
രാഹുല് ഗാന്ധി 30ന് വയനാട്ടിലെത്തും, വന് സ്വീകരണം ഒരുക്കുമെന്ന് ഡിസിസി
by NEWS DESK 3by NEWS DESK 3വയനാട്: മൂന്ന് ദിവസത്തെ സന്ദര്ശനത്തിനായി വയനാട്ടിലെത്തുന്ന രാഹുല് ഗാന്ധിക്ക് വന് സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്ശനം. രാഹുല് ഗാന്ധിയുടെ വയനാട്ടിലെ…
-
NationalNewsPolitics
ഹൈക്കമാന്റിന് സത്യം പറയുന്നത് ഇഷ്ടമല്ല; സിദ്ദുവിനെയും ജാഖറിനെയും പുറത്താക്കാന് രാഹുല് ഗാന്ധിയോടും ആവശ്യപ്പെട്ടിരുന്നു: സുഖ്ജീന്ദര് സിംഗ് രണ്ധാവ
by NEWS DESK 3by NEWS DESK 3ചണ്ഡീഗഢ്: മുപ്പത്തിനാല് വര്ഷം മുമ്പുള്ള കേസില് തടവ് ശിക്ഷയ്ക്ക് വിധിക്കെപ്പട്ട പഞ്ചാബ് മുന് കോണ്ഗ്രസ് അധ്യക്ഷന് നവ്ജ്യോത് സിംഗ് സിദ്ദുവിനും കോണ്ഗ്രസ് ഹൈക്കമാന്റിനുമെതിരെ മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് ഉപ…
-
KeralaNewsPolitics
കെ വി തോമസിനെതിരായ നടപടി കെപിസിസി നാളെ തീരുമാനിക്കും : താരീഖ് അന്വന്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെപിസിസിയുടെ നിര്ദ്ദേശം കെ വി തോമസ് ലംഘിച്ചുവെന്നും തുടര് നടപടി കെപിസിസി തീരുമാനിക്കുമെന്ന് കോണ്ഗ്രസ് നേതാവ് താരീഖ് അന്വന്. കെപിസിസിയുടെ നിര്ദ്ദേശമനുസരിച്ചാവും ഹൈക്കമാന്ഡ് തീരുമാനമെന്നും താരീഖ് അന്വന് പ്രതികരിച്ചു.…
-
KeralaNewsPoliticsRashtradeepam
സെമിനാറില് പങ്കെടുക്കുമെന്ന് കെ വി തോമസ്, തീരുമാനം എടുത്തത് മാര്ച്ചില്, കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്റുവിയന് കാഴ്ചപ്പാടാണ് തനിക്കുള്ളത്, പാര്ട്ടിയില് നിന്ന് പുറത്താക്കുമെന്ന ഭീഷണി നേതൃത്വം മുഴക്കി. ഞാന് പാര്ട്ടിയില് പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല, ഭയമില്ലന്നും തോമസ്മാഷ്
by NEWS DESK 3by NEWS DESK 3ഒടുവില് അഭ്യൂഹങ്ങള്ക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കെവി തോമസ്. കണ്ണൂരില് നടക്കുന്ന സിപിഎം പാര്ട്ടി കോണ്ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില് പങ്കെടുക്കുമെന്ന് തോമസ് മാഷ് കൊച്ചിയില് പറഞ്ഞു.താന് കോണ്ഗ്രസുകാരനാണ്, പാര്ട്ടി ഉപേക്ഷിക്കില്ലെന്നും…
-
KeralaNewsPolitics
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്ട്ടി കോണ്ഗ്രസിലെ സെമിനാറില് പങ്കെടുക്കാന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ വി തോമസ്
by NEWS DESK 3by NEWS DESK 3കണ്ണൂര്: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്ട്ടി കോണ്ഗ്രസിലെ സെമിനാറില് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമെന്നുറപ്പായി. തൃക്കാക്കര ല്കഷ്യമിട്ടാണ് തോമസ് മാഷിന്റെ ചാഞ്ചാട്ടം. എഐസിസി വിലക്ക്…
-
Politics
കോണ്ഗ്രസില് അഴിച്ചുപണി; ഡിസിസികളെ പുനസംഘടിപ്പിക്കാന് എഐസിസി തീരുമാനം; താഴേത്തട്ട് മുതല് മാറ്റം
by NEWS DESK 3by NEWS DESK 3കേരളത്തിലെ മുഴുവന് ഡിസിസികളെയും പുനസംഘടിപ്പിക്കാന് എഐസിസി തീരുമാനം. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. യുവാക്കള്ക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കമാണെന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും യുഡിഎഫ് കണ്വീനര് സ്ഥാനത്തേക്കും പുതിയ…
-
Politics
‘കേരളം വിടില്ല, നിലപാടറിയിച്ച് രമേശ് ചെന്നിത്തല’; ഡല്ഹി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കാനില്ലെന്ന് കോണ്ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചു
by NEWS DESK 3by NEWS DESK 3ഡല്ഹി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കാനില്ലെന്ന് കോണ്ഗ്രസ് ദേശീയ നേതൃത്വത്തോട് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവര്ത്തിക്കുമെന്ന നിലപാടിലാണ് ചെന്നിത്തല. തെറ്റായ വിവരങ്ങള് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന് ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവെന്ന…
-
ElectionKannurNiyamasabhaPoliticsThiruvananthapuram
എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിനും കഴക്കൂട്ടത്തെ സ്ഥാനാര്ത്ഥി ഡോ.എസ്.എസ്.ലാലിനും ഇരട്ട വോട്ട്
by NEWS DESK 3by NEWS DESK 3ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചോദിച്ചു. ജില്ലയിൽ ഇത്തരത്തിൽ വിവിധ…
-
ElectionNewsPolitics
വിജയ സാധ്യതകളെ ബാധിക്കും: കോണ്ഗ്രസില് പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്, ശക്തമായ നടപടിയുണ്ടാകുമെന്ന് എഐസിസി
by NEWS DESK 3by NEWS DESK 3കോണ്ഗ്രസില് പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യ പ്രസ്താവനകള് പാര്ട്ടിയുടെ വിജയ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്ട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകളും പാടില്ലെന്നാണ് എഐസിസിയുടെ നിര്ദേശം. അഭിപ്രായ…
