നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജി നടന് ദിലീപ് പിന്‍വലിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ ആരംഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. തുടര്‍ന്ന്…
#Actress Attack Case
-
-
CinemaCrime & CourtKeralaMalayala CinemaNewsPolice
നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രിംകോടതിയില്‍; ദിലീപിന്റെ ഹര്‍ജി പരിഗണിക്കും
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രിംകോടതിയില്‍. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിക്ക് മുന്നിലെത്തുന്നത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ…
-
CinemaCourtCrime & CourtKeralaMovie TrailerNews
നടിയെ അക്രമിച്ച കേസ്: കാവ്യ മാധവന് കൂറുമാറിയെന്ന് പ്രോസിക്യൂഷന് കോടതിയില്‍; ക്രോസ് വിസ്താരത്തിന് വിധേയയാക്കണമെന്ന് ആവശ്യം
by NEWS DESK 3by NEWS DESK 3കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവന് കൂറുമാറിയെന്ന് പ്രോസിക്യൂഷന് കോടതിയില്‍. പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ കാവ്യാ മാധവന് 34-ാം സാക്ഷിയായിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ പരിപാടി…
-
CinemaCrime & CourtErnakulamKeralaMalayala CinemaNewsWomen
നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവന് കോടതിയില്‍ ഹാജരായി
by NEWS DESK 3by NEWS DESK 3കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കഴിഞ്ഞ മേയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. മുന്നൂറോളം…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാവും
by NEWS DESK 3by NEWS DESK 3കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവന് ഇന്ന് കോടതിയില്‍ ഹാജരാവും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാവുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍…
-
CinemaCourtErnakulamKeralaNewsPoliceWomen
നടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും; മൊഴി നിര്‍ണായകം
by NEWS DESK 3by NEWS DESK 3കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍…
-
CourtCrime & Court
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പ്രതിസന്ധിയില്‍; സമയ പരിധി ഓഗസ്റ്റ് ആദ്യവാരം അവസാനിക്കും, കൂടുതല്‍ സമയം ആവശ്യപ്പെടരുതെന്ന് കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസ് വിചാരണ കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയില്‍. സുപ്രിംകോടതി അനുവദിച്ച സമയ പരിധി ഓഗസ്റ്റ് ആദ്യവാരം അവസാനിക്കും. കൂടുതല്‍ സമയം ആവശ്യപ്പെടരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വ്യാപനമാണ്…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും; മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തി, സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ്…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും; ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയില്‍
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ അടുത്ത മാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യം വിചാരണക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സുപ്രിംകോടതിയും കോടതിമാറ്റ…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും; പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ നിര്‍ദേശം
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിര്‍ദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും.…
