പാലാ തൊടുപുഴ റോഡില്‍ മാനത്തൂരില്‍ കാര്‍ മരത്തിലിടിച്ച് 5 മരണം. കടനാട് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണു രാജ്, ജോബിന് കെ ജോര്‍ജ്, പ്രമോദ്, ഉല്ലാസ്,…
#accident
-
-
AccidentDeath
തൃക്കളത്തൂരിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: വാഹന അപകടത്തിൽ യുവാവ് മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30ഇന്‍ തൃക്കളത്തൂരിൽ വച്ചു ഗുഡ്സ് ലോറിയും അപ്പേ ഓട്ടോയും കൂട്ടിയിച്ചു മുവാറ്റുപുഴ പായിപ്ര സ്വദേശി ഈസ്റ്റ് പായിപ്ര നിരപ്പിൽ താമസിക്കുന്ന…
-
NationalVideos
അപകടത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് രാഹുല്‍ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: റോഡപകടത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യതലസ്ഥാനത്തുവച്ച് അപകടത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്ത്തകന് രാജേന്ദ്ര വ്യാസിനെ കണ്ടയുടന്‍ രാഹുല്‍ വാഹനം നിര്‍ത്തി…
-
AccidentDeath
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ സ്വര്‍ണ്ണ തൊഴിലാളി മരിച്ചു. ആനിക്കാട് ചിറപ്പടി ഇലവന്തിക്കല്‍ സതീഷ് നാരായണന് ആണ് മരിച്ചത്.
മൂവാറ്റുപുഴ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ സ്വര്‍ണ്ണ തൊഴിലാളി മരിച്ചു. ആനിക്കാട് ചിറപ്പടി ഇലവന്തിക്കല്‍ നാരായണന് സുലോചന ദമ്പതികളുടെ മകന് സതീഷ് നാരായണന് (36)ആണ് മരിച്ചത്. വീട്ടില്‍നിന്ന് ഉച്ചയൂണ്…
-
AccidentNational
മുംബൈയില്‍ നടപ്പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: സിഎസ്ടി റെയിൽവേ സ്റ്റേഷനു സമീപത്തെ നടപ്പാലം തകർന്നു മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. 5 പേർ സംഭവസ്ഥലത്തു വെച്ചും ഒരാൾ ചികിത്സക്കിടെ ആശുപത്രിയിലുമാണ് മരിച്ചത്.…
-
AccidentDeath
മൂവാറ്റുപുഴയില്‍ അമ്പലകാളയുടെ കുത്തേറ്റ് വൃദ്ധന് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ അമ്പലകാളയുടെ കുത്തേറ്റ് വൃദ്ധന് മരിച്ചു. പോത്താനിക്കാട് ഇല്ലിച്ചുവട് മയിലാടുംപാറയില്‍ മാത്യൂസ് ജോസഫ് (61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രംവക…
-
AccidentDeath
വാഹന അപകടം: മുസ്ലിം ലീഗ് അടൂപ്പറമ്പ് ശാഖ സെക്രട്ടറി രണ്ടാർ കര മരങ്ങാട്ട് നാസർ മരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പെഴക്കാപ്പിള്ളിയിൽ വാഹ അപകടത്തിൽ രണ്ടാർ സ്വദേശി മരിച്ചു. മുസ്ലിം ലീഗ് അടൂപ്പറമ്പ് ശാഖ സെക്രട്ടറി രണ്ടാർ കര മരങ്ങാട്ട് നാസർ ആണ് (45) വാഹന അപകടത്തിൽ മരിച്ചത്. ഇന്നലെ…
-
പെരുമ്പാവൂര്‍ എം.സി.റോഡില്‍ വാഹനാപകടം. കാറും ഓട്ടോയും തമ്മിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞിരക്കാട് ചിറ്റേത്ത് കുടി യൂസഫ് മകന് അബ്ദുള്‍ റസാഖ് (40) ആണ് മരിച്ചത്. ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ്…
-
AccidentDeathErnakulamMalappuram
ചങ്ങരംകുളത്തെ വാഹന അപകടം; മൂവാറ്റുപുഴ സ്വദേശിയായ മൂന്നാമനും മരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ചങ്ങരംകുളത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മൂവാറ്റുപുഴ കാളചന്തയിൽ താമസിക്കുന്ന ചെരട്ടിക്കാട്ടിൽ ഷാജി (47- പഴം ഷാജി ) യാണ് അശ്വനി ആശുപത്രിയിൽ മരിച്ചത്.…
-
AccidentDeath
ചങ്ങരംകുളത്ത് വാഹന അപകടം; മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർ മരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിത്രിശൂർ: ചങ്ങരംകുളത്ത് വാഹന അപകടത്തിൽ മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ. ഇന്ന് വെളുപ്പിന് മൂന്നിന് വട്ടപ്പാറയിൽ ആണ് അപകടം നടന്നത്. മൂവാറ്റുപുഴ ഉറവക്കുഴി പടിഞ്ഞാറേ ചാലിൽ…
