കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വാഹനാപകടവുമായി സ്വര്‍ണക്കടത്ത് സംഘത്തിന് ഉള്ള ബന്ധം അന്വേഷിക്കുകയാണ് പൊലീസ്. സ്വര്‍ണക്കവര്‍ച്ച സംഘത്തിലെ രണ്ട് പേര്ക്കായിയുള്ള അന്വേഷണവും…
#accident
-
-
AccidentDeathKozhikodeLOCAL
കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.45നായിരുന്നു അപകടം നടന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍,…
-
കോഴിക്കോട്: റിയാദില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൃഷിയിടത്തിലെ ടാങ്കില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മരിച്ചത്. വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തിലായിരുന്നു സംഭവം.…
-
DeathKollamLOCALNews
വള്ളം മറിഞ്ഞ് അപകടം; കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയില്‍ മിഥുന്‍നാഥിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് ആദര്‍ശിനെ (24) ഇതുവരെ കണ്ടെത്താനായിട്ടില്ല. ആദർശിൻ്റെ…
-
AccidentDeathIdukki
ഇടുക്കി ജലാശയത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉപ്പുതറ: ഇടുക്കി ജലാശയത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം ഇല്ലിക്കല്‍ പറമ്പിൽ മനു (31), മാട്ടുതാവളം കുമ്മിണിയില്‍ ജോയ്സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. റാപ്പിഡ് റസ്ക്യൂ ഫോഴ്സും…
-
AccidentDeathThrissur
രോഗിയുമായി പോയ ആംബുലന്‍സ് കുഴിയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി; ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചാലക്കുടി: രോഗിയുമായി പോയ ആംബുലന്‍സ് കുഴിയിലേക്ക് മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പടമാട്ടുമ്മല്‍ ജോണ്സന് (50) ആണ് മരിച്ചത്. ആനമല ജംഗ്ഷന് സമീപം പുനര്‍ പണികള്‍ക്കായി പൊളിച്ചിട്ടിരുന്ന കുഴിയിയിലേക്കാണ് ആംബുലൻസ്…
-
AccidentDeathThiruvananthapuramWomen
ആര് സി സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആര് സി സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുണ്ടയം ചരുവിള വീട്ടില്‍ നദീറയാണ് (22) മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മേയ് 15നായിരുന്നു നടന്ന അപകടത്തിൽ…
-
AccidentKasaragodNews
കാസര്‍കോട് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ആർക്കും…
-
AccidentKozhikodeNews
വടകരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വടകര കണ്ണുക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. നേരിയ തോതില്‍ വാതക ചോര്‍ച്ച ഉണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. വാതകം ചോരുന്നതിനാൽ സമീപത്തെ വീടുകളിലെ ആളുകളോട് മാറി താമസിക്കാന്‍ അധികൃതർ…
-
AccidentDeathKollamNews
കൊല്ലത്ത് ദമ്പതികൾ അടക്കം മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഞ്ചാലുംമൂട്: കൊല്ലം പ്രാക്കുളത്ത് എൻ.എസ്.എസ്.ഹയർ സെക്കൻ്ററി സ്കൂളിനു സമീപം ഒരു കുടുംബത്തിലെ രണ്ട് പേരും അയൽവാസിയായ യുവാവും ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ അപകട…
