റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മാതാവും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. മാതാവ് സാബിറ അബ്ദുല്‍ ഖാദര്‍(55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍…
#accident
-
-
AccidentDeathMalappuram
മലപ്പുറം വട്ടപ്പാറയില്‍ ഉള്ളിയുമായി പോയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം. മൂന്ന് പേര് മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക്…
-
AccidentPoliceThiruvananthapuram
അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിച്ചു; ബാഗില്‍ നിന്ന് കണ്ടെടുത്തത് കഞ്ചാവും വടിവാളും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബൈക്ക് അപകടത്തില്‍പെട്ട് ആശുപത്രിയില്‍ എത്തിച്ചയാളുടെ ബാഗില്‍ നിന്ന് കഞ്ചാവും വടിവാളും കണ്ടെടുത്തു. കാപ്പ കേസില്‍ പ്രതിയായിരുന്ന മേലാംകോട് പൊന്നുമംഗലം പുത്തന്‍വീട്ടില്‍ കിരണിന്റെ ബാഗില്‍ നിന്നാണ് കഞ്ചാവും വടിവാളും പിടിച്ചെടുത്തത്.…
-
AccidentDeathGulfKollam
കുവൈറ്റില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തില്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കുവൈറ്റില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നഴ്സ്സായിരുന്നു ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ…
-
AccidentDeathKannur
കണ്ണൂരില്‍ ചെങ്കല്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ചെങ്കല്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശേരിക്ക് അടുത്താണ് അപകടം. തലശ്ശേരി-ഇരിട്ടി റോഡില്‍ ഉളിയിലില്‍ നടന്ന അപകടത്തില്‍ കാര്‍യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ…
-
AccidentDeathKannur
കണ്ണൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: പാനൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത്…
-
AccidentErnakulam
കടാതിയില്‍ ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി അപകടം. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരന് രക്ഷപെട്ടത് തലനാരിഴക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ കടാതിയില്‍ ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി അപകടം. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരന് അത്ഭുതകരമായി രഷപെട്ടു. ഇന്ന് രാവിലെ 6.15 നാണ് അപകടമുണ്ടായത്…
-
കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള ഫ്ലാറ്റില്‍ നിന്ന് താഴെ വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന് (24) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.സംഭവ സ്ഥലത്ത് പൊലീസ്…
-
DeathEducationThiruvananthapuram
ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരു മരണം, പത്ത് പേര്‍ക്ക് പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി വിദ്യാര്‍ഥിനി മരിച്ചു. കെടിസിടി ആര്‍ട്സ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയും ആറ്റിങ്ങല്‍ സ്വദേശിയുമായ ശ്രേഷ്ഠ എം വിജയ്…
-
AccidentDeathEducationThrissur
തൃശൂരില്‍ ടോറസ് ലോറി സ്കൂട്ടറില്‍ ഇടിച്ച് അപകടം; അധ്യാപിക മരിച്ചു, ചെന്ത്രാപ്പിന്നി സ്വദേശിനി നാസിനി ആണ് മരിച്ചത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃപ്രയാറില്‍ ടോറസ് ലോറി സ്കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിനി നാസിനി(35) ആണ് മരിച്ചത്. തൃപ്രയാറിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് നാസിനി. ഇന്ന് രാവിലെ ഏട്ട് മണിയോടെയാണ്…
