ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇടുക്കി കുട്ടിക്കാനത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 24 പേരാണ്…
#accident
-
-
AccidentDeathKottayam
വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു; ജോസ് കെ മാണിയുടെ മകന് മാണി ജൂനിയര്‍ അറസ്റ്റില്‍
കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയായതില്‍ ജോസ് കെ മാണിയുടെ മകന് അറസ്റ്റില്‍. കെഎം മാണി ജൂനിയര്‍( കുഞ്ഞുമാണി) ആണ് അറസ്റ്റിലായത്. മണിമല ബിഎസ്എന്‍എല്‍ ഓഫീസിന്…
-
AccidentDeathErnakulamIdukkiNewsPolice
തൊടുപുഴയില്‍ വാഹനാപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ നജീബാണ് മരിച്ചത്.
തൊടുപുഴ മടക്കത്താനം പള്ളിയുടെ സമീപത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൊടുപുഴ സ്വദേശിയും പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ നജീബാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ്…
-
AccidentDeathKeralaNationalNewsThrissur
തൃശൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞു; നാല് മരണം, 40 പേര്‍ക്ക് പരുക്കേറ്റു
തൃശൂര്‍: ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞ് നാല് മരണം. നെല്ലിക്കുന്ന് സ്വദേശികളാണ് രണ്ട് സ്ത്രീകളും ഒരു കുട്ടിയും ബസ് ഡ്രൈവറും മരിച്ചെന്നാണ് വിവരം. തമിഴ്നാട്ടിലെ മന്നാര്‍ഗുഡിയില്‍…
-
AccidentDeathThiruvananthapuram
അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചു; നാല് വയസുകാരന് ദാരുണാന്ത്യം, ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി
തിരുവനന്തപുരം: കോവളത്ത് ബൈക്കിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമനം എം എ വിഹാറില്‍ ഷണ്മുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകന് യുവാന്‍ ആണ് മരിച്ചത്. ബൈപ്പാസ് റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍…
-
AccidentDeathThrissur
വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു, കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ ആണ് മരിച്ചത്.
തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു.…
-
AccidentDeathMalappuram
ബൈക്കുകള്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്
മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അല്‍ഫോന്‍സ(22)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് പരുക്കേറ്റു.…
-
AccidentDeathNationalNews
കാര്‍ ഇടിച്ചുതെറിപ്പിച്ചു; ആള്‍ട്രൂയിസ്റ്റ് ടെക്നോളജിസ് സിഇഒയ്ക്ക് ദാരുണാന്ത്യം, ലണ്ടന്‍ മാരത്തണില്‍ പങ്കെടുക്കാനുളള തയ്യാറെടുപ്പിലായിരുന്നു രാജലക്ഷമിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
മുംബൈ: പ്രഭാത നടത്തത്തിനിടെ കാറിടിച്ച് ടെകെ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം. ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ആള്‍ട്രൂയിസ്റ്റ് ടെക്നോളജിസിന്റെ സിഇഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ വോര്‍ളി…
-
AccidentThrissur
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി വി ചന്ദ്രമോഹന് സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു.
തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി വി ചന്ദ്രമോഹന് സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. അദ്ദേഹത്തിനും കാര്‍ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരുക്കുകളൊന്നുമില്ല. പാലക്കാട് ഭാഗത്തേക്കുള്ള…
-
AccidentDeathWayanad
കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് മരിച്ചു, വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്.
കല്‍പ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് മരിച്ചു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ്…
