പീഡനത്തിനിരയായ കുട്ടിക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിനെതിരെയാണ് പരാതി. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയുണ്ട്. പ്രവേശനം…
Tag:
