തിരുവനന്തപുരം: സിപിഎം നേതാവ് എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചതായി ഇഡി ഔദ്യോഗികമായി അറിയിച്ചു. എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം,…
#
-
-
KeralaNationalNewsPoliceThrissur
കെഎസ്ആര്‍ടിസി ബസ് തടഞ്ഞുവച്ച് ബാറ്ററി മോഷ്ടിച്ചു; സംഭവം പൊള്ളാച്ചിയില്‍, പരാതി സ്വീകരിക്കാതെ തമിഴ്നാട് പോലീസ്
തൃശ്ശൂര്‍: പൊള്ളാച്ചിയിലേക്കുപോയ കെ.എസ്.ആര്.ടി.സി. ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍. പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ബസിന്റെ ബാറ്ററി മോഷ്ടിച്ചു. ഇത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ പരാതി സ്വീകരിക്കാന്‍ തമിഴ്നാട്…
-
Crime & CourtHealthIdukkiKeralaLOCALNewsPolice
ഗര്‍ഭസ്ഥ ശിശു മരിച്ചതില്‍ പ്രതിഷേധം: ആശുപത്രി ഉപകരണങ്ങള്‍ തകര്‍ത്ത് ബന്ധുക്കള്‍, ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്; മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ സംഘര്‍ഷം
by NEWS DESK 3by NEWS DESK 3ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈന്‍ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഗര്‍ഭസ്ഥ ശിശു മരിച്ചതുമായി…
-
NationalNews
ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂ: നിയമഭേദഗതിക്ക് ശുപാര്‍ശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്, ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയ്യണം
by NEWS DESK 3by NEWS DESK 3ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രത്തിന് സമര്‍പ്പിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയത് വേണം ശുപാര്‍ശ നടപ്പാക്കാന്‍. ഒരു സ്ഥാനാര്‍ത്ഥിക്ക്…
-
Crime & CourtKeralaNewsPolice
കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവം; യുവാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന് അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത്. ജീവനുളള കോഴിയുടെ…
-
KeralaNewsPolitics
കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം; കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍…
-
AlappuzhaLOCAL
വീട്ടിലെ കിണറ്റില്‍ കണ്ണാടി പോലെ തെളിഞ്ഞ മീന്‍; കണ്ടെത്തിയത് ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യം
by NEWS DESK 3by NEWS DESK 3ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വീട്ടിലെ കിണറ്റില്‍ നിന്ന് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. തിരുവന്‍വണ്ടൂര്‍ നടുവിലേത്ത് ഗോപാലകൃഷ്ണന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്റെ ഭാര്യ രാഗിണി, കിണറ്റില്‍…
-
KeralaNews
ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിക്ക് പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനിതാ കമ്മിഷന് നിര്‍ദേശം നല്കി
by NEWS DESK 3by NEWS DESK 3കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി.…
-
KeralaNews
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് രണ്ടാം ഘട്ട ധനസഹായം
by NEWS DESK 3by NEWS DESK 3കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി കോവിഡ് 19 സൗജന്യ ധനസഹായത്തിനു പുറമേ രണ്ടാം ഘട്ട ധനസഹായമായി എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍…
-
കേരളത്തില്‍ 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസകോട്, കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍…
