മൂവാറ്റുപുഴ: മുളവൂരിലെ മത-ഭൗതീക വിദ്യാഭ്യാസ സമന്വയ സ്ഥാപനമായ
മുളവൂര്‍ മൗലദ്ദവീല അക്കാദമില്‍ എല്ലാ മാസവും നടന്ന് വരുന്ന ‘മുളവൂര്‍ സ്വലാത്തിന്റെ 2023-24 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശൈഖുനാ:ചെറിയ കോയ അല്‍ ഖാസിമി, ജിസാം അഹ്സനി, ഹസ്സൈനാര്‍ പറക്കോട് (രക്ഷാധികാരികള്‍) സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ മുഖൈബിലി (പ്രസിഡന്റ്) അബൂബക്കര്‍ മരങ്ങാട്ട്, എം.കെ. ഇബ്രാഹിം മുളാട്ട് (വൈസ് പ്രസിഡന്റ്) കെ.എം.ഫൈസല്‍ (ജനറല്‍ സെക്രട്ടറി) ഷരീഫ് തേക്കിന് കരോട്ട്, മുഹമ്മദ് കുട്ടി ഉമ്മണികുന്നേല് (ജോയിന്റ് സെക്രട്ടറി) അബ്ദുല്‍ ഖാദര്‍ (വര്‍ക്കിംഗ് സെക്രട്ടറി)ഫസലുദ്ദീന്‍ വെള്ളാഞ്ഞി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തില്‍ സയ്യിദ് ഷറഫുദ്ധീന്‍ സഅദി തങ്ങള്‍ മുഖൈബിലി (മുളവൂര്‍ തങ്ങള്‍ ) അധ്യക്ഷനായി.