ബുണ്ടി: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ബുണ്ടി ജില്ലയിലെ ധനുഗാവിലാണ് സംഭവം. പതിനേഴുകാരിയാണ് വീട്ടില്‍ വച്ച് മാനഭംഗത്തിന് ഇരയായത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും എസ്പി മമത ഗുപ്ത അറിയിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Rajasthan: Minor girl allegedly raped in her house in Dhanugaon, Bundi. Mamta Gupta, Superintendent of Police (SP) says, "We have registered rape case, girl's age is around 17 years. The accused has been arrested". (9.12.19) pic.twitter.com/AbcvKV8VWj
— ANI (@ANI) December 9, 2019


