ഉമ്മൻചാണ്ടിയെ ആലുവ ഗവ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
by രാഷ്ട്രദീപം
by രാഷ്ട്രദീപം
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആലുവ ഗവ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചികിത്സയ്ക്കായി ജർമനിയിൽ പോകാൻ തയാറെടുക്കുന്ന ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു. പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
