കോട്ടയം : പാലയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പാല നഗരത്തിലെത്തി ജനങ്ങളുടെ ആശീര്‍വാദം നേടിയ ശേഷമായിരുന്നു മാണി സി കാപ്പന് പത്രിക സമര്‍പ്പിക്കാനെത്തിയത്.
സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്, സിപിഐ ജില്ലാ സി കെ ശശിധരന് മറ്റ് ഇടതുനേതാക്കള്‍ തുടങ്ങിയവരും നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.