കോട്ടയം: പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി…
Mani C Kappan
-
-
ElectionKeralaNewsPolitrics
മാണി സി കാപ്പന്റെ പാര്‍ട്ടിക്ക് സംസ്ഥാന പാര്‍ട്ടി ആയി അംഗീകാരം, പുതിയ പേര് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എന്‍സിപി വിട്ട മാണി സി കാപ്പന് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ‘കേരള ഡെമോക്രാറ്റിക് പാര്‍ട്ടി’ എന്ന പേരില്‍ സംസ്ഥാന പാര്‍ട്ടി ആയാണ് അംഗീകാരം നല്‍കിയത്. മാണി സി…
-
KeralaKottayamLOCALNewsPolitics
കോട്ടയത്ത് വാഹനാപകടത്തില്‍ എംഎല്‍എ മാണി സി കാപ്പന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം മരിച്ചു
by NEWS DESK 3by NEWS DESK 3കോട്ടയം: വാഹനാപകടത്തില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം മരിച്ചു. വളളിച്ചിറ തോട്ടപ്പറമ്പില്‍ രാഹുല്‍ ജോബിയാണ്(24) മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിനെ കാണാന്‍ പോകുന്ന…
-
CourtCrime & CourtKeralaKottayamLOCALNews
പാലാ തെരഞ്ഞെടുപ്പ് ഫലം: അഭിഭാഷകരെ മാറ്റണം, ഹൈക്കോടതി നടപടിക്കെതിരെ മാണി സി കാപ്പന് സുപ്രിംകോടതിയില്‍
by NEWS DESK 3by NEWS DESK 3പാലായിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ കേരള ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പന് എം.എല്‍.എ സുപ്രിംകോടതിയില്‍. ഹൈക്കോടതി നടപടി മുന്‍വിധിയോടെയാണെന്ന് ഹര്‍ജിയില്‍…
-
KeralaNewsPolitics
ഇത് രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും; ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളാതെ നയം വ്യക്തമാക്കി മാണി സി കാപ്പന്
by NEWS DESK 3by NEWS DESK 3ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി കാപ്പന് എംഎല്‍എ. അഭ്യൂഹങ്ങള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യത്തിന് രാഷ്ട്രീയമല്ലെ, കാലാകാലം മാറി വരുമെന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി. യുഡിഎഫില്‍…
-
KeralaNewsPolitics
എന്‍സിപിയിലേക്കില്ല; യുഡിഎഫ് വിടില്ലെന്ന് മാണി സി കാപ്പന്
by NEWS DESK 3by NEWS DESK 3എന്‍സിപിയിലേക്കില്ലെന്ന് മാണി സി കാപ്പന് എംഎല്‍എ. യുഡിഎഫ് വിടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികള്‍…
-
KeralaNewsPoliticsPolitrics
മാണി സി. കാപ്പന്റെ എന്‍സികെ പിളര്‍ന്നു; വര്‍ക്കിങ് പ്രസിഡന്റ് അടക്കം പ്രധാന നേതാക്കള്‍ പാര്‍ട്ടി വിട്ടു
by NEWS DESK 3by NEWS DESK 3മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എന്‍.സി.കെ പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുളളവര്‍ എന്‍.സി.കെ വിട്ടു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്റെ രാഷ്ട്രീയ…
-
ElectionKottayamLOCALNewsPolitics
മാണി സി കാപ്പന് വോട്ട് കച്ചവടം നടത്തിയെന്ന് ജോസ് കെ മാണി; ജയിച്ചത് ബിജെപി വോട്ടു കൊണ്ടല്ലെന്ന് കാപ്പന്
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പില്‍ പാലായിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. പാലായില്‍ വോട്ടു കച്ചവടം നടന്നുവെന്ന് ജോസ് കെ മാണി ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി…
-
ElectionKottayamLOCALPolitics
എലത്തൂരില്‍ യു.ഡി.എഫിന് വിജയ പ്രതീക്ഷയില്ല, പാലായില്‍ വിജയം ഉറപ്പാണെന്നും മാണി സി. കാപ്പന്
by NEWS DESK 3by NEWS DESK 3എലത്തൂരില്‍ യു.ഡി.എഫിന് വിജയ പ്രതീക്ഷയില്ലെന്ന് മാണി സി. കാപ്പന്. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് തിരിച്ചടിയുണ്ടായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും മാണി സി. കാപ്പന്…
-
ElectionKottayamLOCALNewsPolitics
പാലായില്‍ മാണി സി. കാപ്പന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയുടെ ആത്മാവ്; യുഡിഎഫ് ഒറ്റക്കെട്ടായി കാപ്പനെ വിജയിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
by NEWS DESK 3by NEWS DESK 3പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയുടെ ആത്മവാകുമെന്ന് ഉമ്മന്‍ ചാണ്ടി. മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു…
