പോലീസ് റിപ്പോര്‍ട്ട് അതേപടി വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകളോട് ബഹുമാനമില്ലന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുസ്ലീം ഭീകരത പരാമര്‍ശത്തില്‍ പി മോഹനനെതിരെയായിരുന്ന കാനത്തിന്റെ പ്രതികരണം. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ മാവോയിസ്റ്റ് വിരുദ്ധ നീക്കമെന്ന് കാനം പറഞ്ഞു. കേരളം ഫാസിസത്തിന്റെ വഴിയെ പോകരുതെന്നും കാനം ഓർമ്മപ്പെടുത്തി.

