മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദര്‍ശനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കല്ലിന്റെ ഭാഗമായാണ് അറസ്റ്റ്. കൂടുതല്‍ പേരെ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ചാലിശ്ശേരി പൊലീസ് രാവിലെ ആറ് മണിക്ക് വീട്ടില്‍ എത്തിയാണ് എകെ ഷാനിബിനെ കൂട്ടികൊണ്ട് പോയത്. 151 സിആര്‍പിസി വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ആണെന്നാണ് ചാലിശേരി പോലീസിന്റെ വിശദീകരണം.
Home News മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ് അറസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

