പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ മാസ്കിടാതെ പൊതുചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വീഡിയോ എ.എ.പി ട്വിറ്ററിലൂടെ പങ്കുവച്ചു. ‘മാസ്ക് ധരിക്കൂ, മോദിയെപ്പോലെ ആകാതിരിക്കൂ’ എന്നായിരുന്നു ട്വീറ്റിലെ തലക്കെട്ട്.
Wear a mask. Don't be like Modi ji. pic.twitter.com/lPxdTEdZiI
— AAP (@AamAadmiParty) December 17, 2020

