ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല. രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുകുമാരന്‍ നായരുടെ പ്രതികരണം
മതേതരത്വവും സാമൂഹിക നീതിയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്നവര്‍ക്കാണ് വോട്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


