ഇടുക്കി : ബാങ്ക് ഇലക്ഷനെച്ചൊല്ലി തര്‍ക്കo,കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. നെടുങ്കണ്ടത്ത് ആണ് ക്രൂര സംഭവം അരങ്ങേറിയത്.നാളെ നടക്കുന്ന മലനാട് കാര്‍ഷിക ബാങ്ക് ഇലക്ഷനെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.തര്‍ക്കത്തിനിടയില്‍ ഫ്രിജോയെ അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയൂരി കുത്തുകയായിരുന്നു. പ്രതി കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതിയംഗം ജിന്സണ് പൗവത്ത് പിടിയില്‍.
Home LOCALIdukki ബാങ്ക് ഇലക്ഷനെച്ചൊല്ലി തര്‍ക്കo,കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
ബാങ്ക് ഇലക്ഷനെച്ചൊല്ലി തര്‍ക്കo,കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

