തിരുവനതപുരം: കാമുകിക്ക് വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ ശ്രേമം. 17 കാരനയാ യുവാവാണ് ആത്മഹത്യ ചെയ്യാൻ ശ്രേമിച്ചത്. യുവാവിനെ പോലീസ് എത്തിയാണ് രക്ഷപെടുത്തിയത്.
യുവാവ് പെൺകുട്ടിയെ വിളിച്ച ഉടനെ പെണ്‍കുട്ടി 112-ലേക്ക് വിളിച്ച് അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം നല്‍കുകയും ലൊക്കേഷന്‍ സൈറ്റിലൂടെ യുവാവിനെ കണ്ടെത്തുകയും ചെയ്തു. ചിറയ്ക്കല്‍ പാലത്തില്‍നിന്നാണ് പെണ്‍കുട്ടിക്ക് വീഡിയോ കോള്‍ ചെയ്തത്.
യുവാവിൻ്റെ സുഹൃത്തുക്കള്‍ ഇതിനിടയില്‍ അവിടെ എത്തിയെങ്കിലും സംഭവം കണ്ട് പരിഭ്രാന്തരായി. പോലീസ് എത്തി യുവാവിനെ ഉടനെ കരാഞ്ചിറ ആശുപത്രിയിലെത്തിച്ചു. പിന്നീട് വീട്ടുകാര്‍ക്കൊപ്പം അയച്ചു.


