ആലുവ: ലഹരിക്കടിമയായ മകന് മാതാവിനെ നിരന്തരം ബലാത്സംഗം ചെയ്തതായി പരാതി. ആലുവ സ്വദേശിയായ മുപ്പതുകാരനെ സംഭവത്തില്‍ ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മകന് തുടര്‍ച്ചയായി മാതാവിനെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. മകന് ലഹരിക്കടിമയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പീഡനം സഹിക്കാനാകാതെയാണ് മാതാവ് പരാതി നല്‍കിയത്. ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.