കൊച്ചി: ക്രൈം നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഇന്ന് രാവിലെയായിരുന്നു നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈം ഗ്രൂപ്പിന്റെ കൊച്ചിയിലെ ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. ഹാര്‍ഡ് ഡിസ്കുകള്‍ പിടിച്ചെടുത്തു. രാത്രിയോടെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Home Court ക്രൈം നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്, രാത്രിയോടെ ജാമ്യം
ക്രൈം നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്, രാത്രിയോടെ ജാമ്യം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

