വയനാട്: മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മുര്‍ഷിദിനും സുഹൃത്തായ നിഷാദിനും കുത്തേറ്റിരുന്നു. മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

