വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനത്തു നിന്ന് എംസി ജോസഫൈന് രാജിവച്ചു. തീരുമാനം സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ്. ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ചെന്നതാണ് കാരണം.
പൊതു സമൂഹത്തില്‍ അധ്യക്ഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ജോസഫൈന് അധ്യക്ഷ സ്ഥാനത്ത് ഇനി എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് രാജി.