Home Kerala സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസ് ഫലം ഉച്ചയോടെ KeralaNews സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസ് ഫലം ഉച്ചയോടെ by രാഷ്ട്രദീപം July 22, 2022 by രാഷ്ട്രദീപം July 22, 2022 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ച മേഖല. 92.71 ശതമാനം പേര് ഉപരിപഠനത്തിന് അര്‍ഹരായി. ഫലമറിയാന്‍ cbseresults.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. #cbse results Related Posts സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.04% വിജയം August 3, 2021 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം July 30, 2021 സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക July 29, 2021 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31ന് July 17, 2021