എഐവൈഎഫ് കുഞ്ഞുണ്ണിക്കര യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ യോഗം Aiyf കളമശ്ശേരി മണ്ഡലം സെക്രട്ടറി നിസാമുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിഫാസ് വെട്ടുവേലില്‍, രുശ ലോക്കല്‍ സെക്രട്ടറി അറ് ടിഇ ഇസ്മായീല്‍, അഫ്സല് ഇടയാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. Aiyf കുഞ്ഞുണ്ണിക്കര യൂണിറ്റ് പ്രസിഡന്റായി അന്‍സല്‍ ആലുവ, സെക്രട്ടറി കെപി അന്‍വര്‍ എന്നിവരെ തിരഞ്ഞെടുത്തു. സഹ ഭാരവാഹികള്‍: ഫൈസല്‍, ബിലാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.

