Home Education വീടില്ലാത്ത വിഷമിക്കുന്ന അമ്മയേയും മകനേയും ചേര്‍ത്ത് നിര്‍ത്തി പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍ പറഞ്ഞ വാക്കുകള്‍ കേട്ടുനിന്നവരില്‍ സന്തോഷത്തിന്റെ ഈറനണിയിച്ചു. എവിടെ വരെ പഠിക്കണം, ഞാന്‍ പഠിപ്പിക്കും; എന്റെ കുട്ടിയെ പോലെ ഞാന്‍ നോക്കും, വീടുമൊരുക്കി നല്‍കുമെന്നും എംഎല്‍എ
error: Content is protected !!