സിപിഐഎം വയനാട്, എറണാകുളം ജില്ലാ സെക്രട്ടറിമാര്‍ക്ക് രണ്ടാമൂഴം. എറണാകുളത്ത് സിഎന്‍ മോഹനനും വയനാട്ടില്‍ പി ഗഗാറിനും സെക്രട്ടറിമാരായി തുടരും. ജില്ലാ സെക്രട്ടറിമാരുടെ തെരെഞ്ഞെടുപ്പ് ഏകകണ്ഠമെന്ന് സിപിഐഎം വ്യക്തമാക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ 13 പേരും വയനാട്ടില്‍ 8 പേരും പുതുമുഖങ്ങള്‍.
സിഎന്‍ മോഹനന്, ടികെ മോഹനന്, കെജെ ജേക്കബ്, എംപി പത്രോസ്, പിഎം ഇസ്മയില്‍, പിആര്‍ മുരളീധരന്, എംസി സുരേന്ദ്രന്, ജോണ്‍ ഫെര്‍ണാണ്ടസ്. കെഎന്‍ ഉണ്ണികൃഷ്ണന്, പിഎന്‍ സീനുലാല്‍, സികെ പരീത്, കെഎന്‍ ഗോപിനാഥ്, വ എം ശശി, എം അനില്‍കുമാര്‍, എംബി സ്യമന്തഭദ്രന്‍, പി എസ് ഷൈല, കെ എ ചാക്കോച്ചന്, ഇ പി സെബാസ്റ്റിയന്, കെ തുളസി, സി ബി ദേവദര്‍ശനന്‍, എം കെ ശിവരാജന്, കെ വി ഏലിയാസ്, വി സലീം, ആര് അനില്‍കുമാര്‍, ടി സി ഷിബു, എസ് സതീഷ്, പുഷ്പാദാസ്, ടി ആര് ബോസ്, എം ബി ചന്ദ്രശേഖരന്, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍, എ എ അന്‍ഷാദ്, പ്രിന്‍സി കുര്യാക്കോസ്, എന്‍ സി ഉഷാകുമാരി, പി എ പീറ്റര്‍, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാര്‍, കെ ബി വര്‍ഗീസ്, സി കെ വര്‍ഗീസ്, സി കെ സലീം കുമാര്‍, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാര്‍, എപി പ്രനില്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.
ജില്ലാ സെക്രട്ടറിയറ്റിലേക്ക് 12 പേരെ തെരഞ്ഞെടുത്തു. സിഎന്‍ മോഹനന്, എംപി പത്രോസ്, പി ആര് മുരളീധരന്, എംസി സുരേന്ദ്രന്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.എന്‍. ഉണ്ണികൃഷ്ണന്, സികെ പരീത്, എം. അനില്‍കുമാര്‍, സി.ബി. ദേവദര്‍ശനന്‍, ആര്. അനില്‍കുമാര്‍, ടിസി ഷിബു, പുഷ്പാദാസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.


