പിണറായി സര്‍ക്കാരില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച് സിപിഐഎം. പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റിവ്യൂ റിപ്പോര്‍ട്ടില്‍…
#cpim
-
-
Politics
വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാട്ടിയിട്ട് എന്ത് കാര്യം? സിപിഐഎം സംസ്ഥാന സമിതിയില്‍ കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം
by NEWS DESK 3by NEWS DESK 3സിപിഐഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്തുകാര്യമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചത്. സംസ്ഥാന നേതൃത്വത്തിന് പിശക്…
-
Politics
‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി
by NEWS DESK 3by NEWS DESK 3കേരളത്തിലെ അസാധാരണ തിരിച്ചടിയിൽ ആഴത്തിൽ തിരുത്തൽ വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ അംഗങ്ങൾ. നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ഠ്യം തിരിച്ചടിയായെന്ന് വിമർശനം. വർധിച്ചുവരുന്ന അധികാരമോഹം സംഘടന ദൗർബല്യത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് തിരഞ്ഞെടുപ്പ്…
-
KeralaPolitics
നിലപാടിൽ നിന്ന് പിന്നോട്ടില്ല’; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടിൽ ഉറച്ച് സി പി ഐ
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന…
-
Kerala
കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി CPIM; സംഘങ്ങളെ കൊണ്ട് സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദേശം
by NEWS DESK 3by NEWS DESK 3കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി സിപിഐഎം. പാർട്ടി നിയന്ത്രണത്തിലുളള സംഘങ്ങളെ കൊണ്ട് കേരള ബാങ്കിൽ സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദ്ദേശം. ബാങ്ക് ഭരണം പിടിക്കാൻ സർക്കാർ…
-
KeralaPolitics
സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം
by NEWS DESK 3by NEWS DESK 3സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം. പയ്യന്നൂരിൽ ഉൾപ്പടെ സംഘടന നടപടിയിലൂടെ തിരുത്തൽ വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട്…
-
KeralaPolitics
‘LDF അല്ലാതെ മറ്റാരുണ്ട്’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM
by NEWS DESK 3by NEWS DESK 3തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം. മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ല. പ്രകടന പത്രികയും…
-
KeralaPolitics
മാസപ്പടി കേസ്: പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? CPIൽ ആശയക്കുഴപ്പം
by NEWS DESK 3by NEWS DESK 3മാസപ്പടി കേസിലെ ഇഡി റെയ്ഡിന് എതിരായ സിപിഐഎം പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം. വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന…
-
KeralaPolitics
EDക്കെതിരായ സിപിഐഎം ആക്രമണത്തിന് പിന്നാലെ, മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻ
by NEWS DESK 3by NEWS DESK 3പുതിയ ഫോട്ടോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ ആണ് പങ്കു വെച്ചത്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പങ്കുവച്ചത്. വീട്ടിനു മുന്നിൽ ED സംഘത്തിനു നേരെ സിപിഐഎം…
-
KeralaPolitics
‘വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ട് പോകുന്നവരല്ല ഞങ്ങൾ’; എം സ്വരാജ്
by NEWS DESK 3by NEWS DESK 3വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ട് പോകുന്നവരല്ല ഞങ്ങളെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. തിരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. സമഗ്രമായ ചർച്ചകൾ നടക്കുകയാണ്. അരുതാത്തത്…
