മുസ്ലീം ലീഗ് പായിപ്ര ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുസ്ലിം ലീഗ് പായിപ്ര ഡിവിഷന് പ്രസിഡന്റ് വി.ഈ. നാസര്‍ പതാക ഉയര്‍ത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് പായിപ്ര ഡിവിഷന് ട്രഷറര്‍ ഷാഫി മുതിരകാലായില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.
വൈസ് പ്രസിഡന്റ് നാസര്‍ വി.എം, ജോയിന്‍ സെക്രട്ടറി ഈ.എം അലികുഞ്ഞ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സുലൈമാന്‍ കെ.എസ്, യൂത്ത് ലീഗ് ഡിവിഷന് ട്രഷറര്‍ നിയാസ് സി.എന്‍, യൂത്ത് ലീഗ് മണ്ഡലം കൗണ്‍സിലര്‍ നിസാം തെക്കേകര, മുസ്ലീം ലീഗ് നേതാക്കളായ സലിം കഞ്ഞിരക്കട്ടുകുടി, സൈഫ് തെക്കേക്കര, സ്വതന്ത്ര കര്‍ഷക സംഘം ഡിവിഷന് ജനറല്‍ സെക്രട്ടറി ബഷീര്‍ പൂത്തനല്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


