Home LOCALAlappuzha തിരഞ്ഞെടുപ്പ് എസ്.എസ്.ടി ടീം ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം പിടികൂടി AlappuzhaElectionNews തിരഞ്ഞെടുപ്പ് എസ്.എസ്.ടി ടീം ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം പിടികൂടി by രാഷ്ട്രദീപം ന്യൂസ് April 3, 2024 by രാഷ്ട്രദീപം ന്യൂസ് April 3, 2024 ആലപ്പുഴ: ആലപ്പുഴയില്‍ രേഖകള്‍ ഇല്ലാതെ 10 ലക്ഷം രൂപ പിടികൂടി. കളര്‍കോട് നിന്നാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം തിരഞ്ഞെടുപ്പ് എസ്.എസ്.ടി ടീം പിടിച്ചെടുത്തത്. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറി. #raid#RUPEESalappuzhaElection Related Posts നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് June 20, 2025 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ചു June 19, 2025 നിലമ്പൂര്‍ വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി June 19, 2025 നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി, കനത്ത മഴയിലും ബൂത്തുകളിൽ നീണ്ട നിര, രാവിലെ തന്നെ... June 19, 2025 നടന് ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് June 18, 2025 നിലമ്പോര്: പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍ June 17, 2025 നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന June 14, 2025 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി... June 7, 2025 നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിയുന്നു June 5, 2025