എംജി സര്‍വകലാശാല കലോത്സവത്തിനിടെ സംഘര്‍ഷം; പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
എംജി സര്‍വകലാശാല കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സമൂഹഗാന മത്സരം നടക്കുന്നതിനിടെ ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. കെഎപി മൂന്നിലെ പൊലീസ് ഉദ്യോഗസ്ഥനായ മോഹന കൃഷ്ണനാണ് പരുക്കേറ്റത്.
