മൂവാറ്റുപുഴ: ട്രാന്‍സ്ഫോര്‍മറുകളിലും 11 കെവി ലൈനിലും ഞായറാഴ്ച അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളൂര്‍കുന്നം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പേഴക്കാപ്പിള്ളി, പള്ളിപ്പടി, ചാരിസ് ,പുളിഞ്ചോട് കവല, മില്‍മ, ചൊറിയന്‍ ചിറ, വാഴപ്പള്ളി വെള്ളൂര്‍കുന്നം എന്നീ ഭാഗങ്ങളില്‍ സ്ഥലങ്ങളില്‍ രാവിലെ എട്ടര മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

