ചെന്നൈ : ചെന്നൈയില്‍ ഐടി ജീവനക്കാരിയുടെ കൊലപാതകത്തില്‍ സുഹൃത്തായ ട്രാന്‍സ് യുവാവ് അറസ്റ്റില്‍. കൊലപാതകം പ്രണയം നിരസിച്ചതിലുള്ള വിരോധം മൂലമെന്ന് മൊഴി. പിറന്നാള്‍ദിനത്തില്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് കണ്ണടപ്പിച്ച് നിര്‍ത്തി കഴുത്തറുത്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
