ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ. വിജയ്പുര്‍ എംഎല്‍എ ബസവന ഗൗഡ യെത്നാലാണ് വിവാദ പരാമര്‍ശം നടത്തിയത്. മംഗലാപുരത്ത് പോലീസ് വെടിവയ്പില്‍ മരിച്ചവര്‍ കലാപകാരികളായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. യഥാര്‍ഥത്തില്‍ പശു സംരക്ഷകര്‍ക്കാണ് ഈ തുക നല്‍കേണ്ടതെന്നും ബസവന പറഞ്ഞു.
Home National പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ വെടിവച്ചു കൊല്ലണം: ബിജെപി എംഎല്‍എ
പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ വെടിവച്ചു കൊല്ലണം: ബിജെപി എംഎല്‍എ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

