പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. ശബരിമല സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. തമിഴ്നാട്ടിലും കര്‍ണാടകയിലും വച്ച് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് മോദി പ്രസ്താവനകള്‍ നടത്തിയതെന്നാണ് സി.പി.എം ആരോപണം.


