സ്റ്റാര്‍ ആന്റ് ഡിസ്നി ഇന്ത്യ കണ്ട്രി ഹെഡ് ആയിരുന്ന കെ. മാധവനെ സിഐഐയുടെ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ദേശീയ കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. 2020-21 വര്‍ഷത്തേക്കുള്ള ചെയര്മാന് തെരഞ്ഞെടുപ്പാണ് നടന്നത്. 2019 ഡിസംബറിലാണ് ഡിസ്നിയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പുതിയ കണ്ട്രി ഹെഡായി കെ മാധവനെ നിയമിതനായത് .വിനോദം, കായികം, പ്രാദേശിക ചാനലുകള്‍, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാര്‍ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷന്‍ ബിസിനസ്സിന് കെ മാധവന് മേല്‍നോട്ടം വഹിക്കുന്നു.
Home Entertainment കെ. മാധവനെ സിഐഐയുടെ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു

