വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ മകന് മരിച്ച നിലയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം
ന്യൂഡല്‍ഹി: വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ മകന് യശസിയെയാണ് ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
