ചിന്താമണി: കര്‍ണാടക ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് 12 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ് ബുധനാഴ്ച അപകടം നടന്നത്. അപകടത്തില്‍ ഗുഡ്സ് ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
