സീതാപൂര്‍: അധികാരത്തിലെത്തിയാല്‍ ഗവണ്മെന്റ് ജോലിക്കായുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് രാഹുല്‍ ഗാന്ധി. ഗവണ്മെന്റ് ജോലിക്കായ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ പണം അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
Home National അധികാരത്തിലെത്തിയാല്‍ ഗവണ്മെന്റ് ജോലിക്കായുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് രാഹുല്‍ ഗാന്ധി
അധികാരത്തിലെത്തിയാല്‍ ഗവണ്മെന്റ് ജോലിക്കായുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരി
by വൈ.അന്‍സാരി