തൃശൂരില്‍ വില്ലേജ് ഓഫിസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലൈഫ് മിഷന് പദ്ധതിയിലേക്ക് വില്ലേജ് ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും സംഘവും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനിടെയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൃശൂര്‍ പൂത്തോട്ട വില്ലേജ് ഓഫിസര്‍ സിനിയാണ് ഞരമ്പ് മുറിച്ചത്. സിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

