മുന്‍ കെ.പി.സി.സി സെക്രട്ടറിക്ക് സസ്പെഷന്. കെ.പി.സി സി ഭാരവവാഹി പട്ടികയെ ചോദ്യം ചെയ്ത ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ തലസ്ഥാനത്തെ പ്രമുഖ നേതാവ് എം എം ലത്തീഫിനാണ് സസ്പെന്ഷന്. കെ പി സി സി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തെന്നാണ് ലത്തീഫിനെതിരെ ഉയരുന്ന കുറ്റാരോപണം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നും സുധാകരന് ആവസ്യപ്പെട്ടു.

