തിരുവനന്തപുരം : മുഖ്യമന്ത്രി നേരിട്ട് വന്ന് കാര്യങ്ങള്‍ അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനില്‍ വന്നിട്ട് കാര്യമില്ല. നിയമവിരുദ്ധമായ ബില്ലുകള്‍ എങ്ങനെ ഒപ്പിടുമെന്നും ഗവര്‍ണര്‍ ചോദിച്ചു. കരുവന്നൂര്‍ തട്ടിപ്പു സംബന്ധിച്ച് പരാതി കിട്ടിയാല്‍ വിശദീകരണം ചോദിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.