തിരുവനന്തപുരം:കേരളീയത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രിമാര്‍ കേരളീയത്തിന്റെ പേരില്‍ ക്ഷേമപെന്ഷന് ഉള്‍പ്പടെ ഒന്നും മുടങ്ങില്ലെന്ന് ധനമന്ത്രിയും ജനങ്ങളുടെ പങ്കാളിത്തം കാണുമ്പോള്‍ പ്രതിപക്ഷത്തിനും പരിപാടിയുമായി സഹകരിക്കേണ്ടിവരുമെന്ന് ആന്റണി രാജുവും പറഞ്ഞു. ഇന്ത്യക്ക് അഭിമാനമായ പരിപാടിയെന്ന് ജി.ആര്.അനില്‍ , കേരളീയം എല്ലാ വര്‍ഷവും നടത്തുമെന്ന് വി.ശിവന്‍കുട്ടി.