കോഴിക്കോട് നടുവണ്ണൂരില്‍ തമിഴ്നാട് സ്വദേശി മരിച്ചതോടെ മുന്‍ കരുതലിന്റെ ഭാഗമായി കോഴിക്കോട് സ്വകാര്യ ആശുപത്രി സ്വമേധയ പ്രവര്‍ത്തനം നിര്‍ത്തി. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ വച്ച് മരിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്മുഖന്റെ (50) മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തിയതിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളു.
നടുവണ്ണൂരില്‍ തമിഴ്നാട് സ്വദേശി മരിച്ചു, കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

