കോഴിക്കോട് : ജീരകസോഡയില്‍ ചത്ത എലിയെ കണ്ടത്തിയതായി പരാതി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയില്‍നിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്.മുക്കം മുത്തേരി സ്വദേശി വിനായകൻ വാങ്ങിയ സോഡയിലാണ് എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
