കോട്ടയം :കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി, ആദരാഞ്ജലികൾ
മുണ്ടക്കയം പൂവഞ്ചി സ്വദേശിയാണ്. കഴിഞ്ഞ 12 വർഷങ്ങളായി ദീപികയുടെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടർ ആയി ജോലി ചെയ്തുവരികയായിരുന്നു. കരൾ സംബന്ധമായ രോഗം ബാധിച്ചു തിരുവന്തപുരത്ത് ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ എട്ടരയോടെയാമായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്. സിബി എബ്രഹാമിൻ്റെ നിര്യാണത്തിൽ
കേരള പത്ര പ്രവർത്തക അസോസിയേഷൻ അനുശോചിച്ചു.

