കോട്ടയo : കോട്ടയത്തിന്റെ മലയോരമേഖലയില്‍ കനത്തമഴ. കോട്ടയം തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളില്‍ മണിക്കൂറുകളായി ശക്തമായ മഴ പെയ്യുകയാണ്. മീനച്ചിലാറിന്റെ കൈവഴികളില്‍ ശക്തമായ ഒഴുക്ക്. വാഗമണ്‍ റോഡില്‍ ഗതാഗതതടസ്സം. റബര്‍ തോട്ടത്തിലെ ഷെഡ് ഒഴുകിപ്പോയി