കോട്ടയം ജില്ല പ്രസിഡന്റ് സ്ഥാനത്തിനായി ജോസ്.കെ മാണി വിഭാഗവും പി. ജെ ജോസഫ് വിഭാഗവും തമ്മില്‍ പോര് രൂക്ഷമാകുകയാണ്. എന്ത് വന്നാലും പ്രസിഡന്റ് സ്ഥാനം വിട്ടു നല്‍കണമെന്ന കോണ്‍ഗ്രസിന്റെ തീരുമാനം നടപ്പാക്കില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. തങ്ങളെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് – ജോസഫ് വിഭാഗങ്ങളുടെ ശ്രമത്തെ ചെറുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ജോസ് ക മാണി വിഭാഗം പറഞ്ഞു. എന്തായാലും കാത്തിരുന്ന്് കാണാനിരിക്കുകയാണ് ജനങ്ങള്‍.