കൊല്ലം: പുനലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ മദ്രസ അധ്യാപകന് പിടിയില്‍. ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മദ്രസാ അധ്യാപകന് അറസ്റ്റിലായത്.
മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 മുതല്‍ കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു.