ഇടുക്കി: കാക്കക്കടയില് കാട്ടുപോത്തിറങ്ങി. കൃഷിയിടത്തിലും ഏലത്തോട്ടത്തിലുമായി കാട്ടുപോത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
വനമേഖലയില്‍ നിന്നും താഴേക്കിറങ്ങിവന്നതാണ് കാട്ടുപോത്ത്. ഈ മേഖലയില്‍ രണ്ട് ആദിവാസി കുടികളുണ്ട്.
നാട്ടുകാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് പോത്ത് സമീപത്തുള്ള ഏലത്തോട്ടത്തിലേക്ക് കയറുകയായിരുന്നു നിലയുറപ്പിക്കുകയായിരുന്നു.